thqhfortkochi.co.in

ലോക പുകയിലരഹിത ദിനത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പുകവലി നിർമ്മാർജ്ജന ക്ലിനിക്ക് (Tobacco Cessation Clinic) പ്രവർത്തനം ആരംഭിച്ചു. കൗൺസിലർ ടി.കെ. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, എ. ദിലീപ്, ഡോ. അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഈ ക്ലിനിക്കിന്റെ സേവനം ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *